Post Category
ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ സെക്ഷൻ ഓഫീസർ ഡെപ്യൂട്ടേഷൻ
കേരള ആരോഗ്യശാസ്ത്ര സർവകലാശായിൽ സെക്ഷൻ ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർവകലാശാല/ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ കെ.എസ്.എ.ഡി/ മെഡിക്കൽ - ആയുഷ്- ഹോമിയോ വിദ്യാഭ്യാസ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ വിജിലൻസ് ട്രൈബ്യുണൽ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഉചിത മാർഗേണ മാതൃവകുപ്പിൽ നിന്നുളള നിരാക്ഷേപസാക്ഷ്യപത്രവും, കെ.എസ്.ആർ റൂൾ 144 പ്രകാരമുളള പ്രഫോമയും ബയോഡാറ്റയും സഹിതം രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ് പി.ഒ, തൃശൂർ - 80596 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനകം ലഭിക്കണം.
പി.എൻ.എക്സ്.1916/19
date
- Log in to post comments