Skip to main content

ബോധവല്‍ക്കരണ ക്ലാസ് നടത്തി

പൊഴുതന ഗ്രാമപ്പഞ്ചായത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഗ്നിസുരക്ഷാ വിഭാഗത്തിലെ ജെയിംസ്, വനംവകുപ്പിലെ ഇഖ്ബാല്‍, പൊഴുതന പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുഷമ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുന്ദരരാജന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് മങ്കുത്തേല്‍ എന്നിവര്‍ സംസാരിച്ചു. 

date