Post Category
പ്രാദേശിക മാപ്പിളപ്പാട്ട് മത്സരം: കലാസമിതികള്‍ക്ക് അപേക്ഷിക്കാം
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി സെപ്തംബര്‍ 15ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല കരോക്കെ വെള്ളപ്പൊക്കമാല ആലാപന മത്സരത്തിന്റെ ഭാഗമായി കലാസമിതികളുടെയും വായനശാലകളുടെയും സഹകരണത്തോടെ പ്രാദേശിക മാപ്പിളപ്പാട്ട് ആലാപന മത്സരം സംഘടിപ്പിക്കുന്നു.
ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി പി.ഒ 673638 ഫോണ്‍: 0483 271 1432 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
date
- Log in to post comments