Skip to main content

ലോഗോ മത്സരം

 

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം പരിപാടിയുടെ   ലോഗോക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി   ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ ംംം .സ്യെംയ .സലൃമഹമ .ഴീ് .ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

date