Skip to main content

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യൂത്ത് ക്ലബുകള്‍, യുവാ ക്ലബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ജില്ലാതല സെന്‍വന്‍സ് ഫുട്‌ബോള്‍ മത്സരം നടത്തും. 15നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ ജൂലൈ അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0468 2231938. ഇ-മെയില്‍: pta.ksywb@kerala.gov.in                                                (പിഎന്‍പി 1505/19)

 

date