Skip to main content

ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ക്യാമ്പ് 26 മുതല്‍

 

ജില്ലയിലെ ഡിഡി.ഒമാര്‍ക്ക് ഡിസംബര്‍ 26,27,28 തിയ്യതികളില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ക്യാമ്പ് നടത്തുന്നു. 26 ന് കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂളിലും 27 ന് സ.ബത്തേരി സബ് ട്രഷറിയിലും 28 ന് മാനന്തവാടി ഡിപ്പോയിലുമാണ് ക്യാമ്പ് നടക്കുക.അപേക്ഷാ ഫോമിനൊപ്പം പാന്‍,ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ മേലധികാരി സാക്ഷ്യപ്പെടുത്തണം. മേലുദ്യോഗസ്ഥന്റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.

date