Post Category
പരീക്ഷാ കേന്ദ്രത്തില്‍ തിരുത്ത്
രജിസ്ട്രേഷന് വകുപ്പ് ഡിസംബര്‍ 23ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയ്ക്കായി എറണാകുളം ജില്ലയിലുള്ള 3341 മുതല്‍ 3627 വരെ രജിസ്റ്റര്‍ നമ്പരുകളുള്ള അപേക്ഷകരുടെ പരീക്ഷാ കേന്ദ്രം ഗവ. ഗേള്‍സ് എച്ച്.എസ് തൃപ്പുൂണിത്തുറ എന്നതിനു പകരം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തൃപ്പൂണിത്തുറ എന്ന് തിരുത്തി വായിക്കണം.
date
- Log in to post comments