Post Category
ബ്യൂട്ടീഷന്‍ കോഴ്‌സ്
ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി മലപ്പുറത്ത് നടത്തുന്ന ഒരു മാസത്തെ ബ്യൂട്ടീഷന്‍ കോഴ്‌സ് ഡിസംബര്‍ 26ന് തുടങ്ങും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 26ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഭവനില്‍ എത്തണം. ഫോണ്‍ 0483 2730464.
date
- Log in to post comments