Post Category
തടിലേലം
തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലേജില്‍ 'ോക്ക് കകല്‍ സര്‍വ്വെ 291/2ല്‍പ്പെ' സര്‍ക്കാര്‍ തരിശ് വസ്തുവില്‍ സൂക്ഷിച്ചിരിക്കു പൊങ്ങല്യം തടികളും വിറകും ജനുവരി ഒിന് രാവിലെ 11 മണിക്ക് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തൊടുപുഴ താലൂക്ക് ഓഫീസ്, മണക്കാട് വില്ലേജ് ഓഫീസ് എിവിടങ്ങളില്‍ നിും അറിയാം.
date
- Log in to post comments