Post Category
ബി.എസ്.സി സീറ്റൊഴിവ്
മടിക്കൈ മോഡല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിന് സീറ്റൊഴിവുണ്ട്. എസ് സി, എസ്ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.പ്രവേശനമാഗ്രഹിക്കുന്നവര് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -0467 2240911.
date
- Log in to post comments