Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്.

 

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍  തസ്തികയില്‍ ഒഴിവുണ്ട്. ഫിസിക്‌സ്,  കെമിസ്ട്രി,   മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിലാണ്  ഒഴിവ്.  അതതു വിഷയങ്ങളില്‍  റഗുലര്‍ ബിരുദവും ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദ യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ളവര്‍ക്ക് ജൂലൈ രണ്ടിന് രാവിലെ 10  ന് കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം.

 

date