Skip to main content

ജൈവ വൈവിധ്യ റജിസ്റ്റര്‍ പ്രകാശനം ചെയ്തു 

 

    കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ കീഴില്‍ നെന്മാറ ഗ്രാമ പഞ്ചായത്ത,് ജൈവ വൈവിധ്യ റജിസ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഉമ. ജെ വിനോദ്  രജിസ്റ്ററിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു.   പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമന്‍ പരിപാടിയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പലത അധ്യക്ഷയായി.

date