Skip to main content

കുഴല്‍കിണര്‍ അധിഷ്ഠിത ജലസേചന പദ്ധതി

ഭൂജല വകുപ്പ് നടപ്പാക്കുന്ന കുഴല്‍ കിണര്‍ അധിഷ്ഠിത ജലസേചന  പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെറുകിട നാമമാത്ര കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം കൃഷി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0481 2560436 

date