Skip to main content

സി-ഡിറ്റിൽ ഐ.റ്റി. കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ് മലയാളം കമ്പ്യൂട്ടിംഗ്, ഫോറിൻ അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ നെറ്റ്‌വർക്കിംഗ്, പൈത്തോൺ  പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കും മറ്റു ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org. ഫോൺ: 0471-2321360/2321310.
പി.എൻ.എക്സ്.2162/19

date