Post Category
പശു വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ പശു വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി 27ന് രാവിലെ 10 ന്പരിശീലന കേന്ദ്രത്തിലെത്തണം. ഫോണ്‍: 0491 - 2815454, 8281777080
date
- Log in to post comments