Skip to main content

പമ്പ്‌സെറ്റിന്  ധനസഹായം  

 കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ സ്വന്തമായി ചുരുങ്ങിയത് 30 സെന്റ് കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള പമ്പ്‌സെറ്റ് വാങ്ങിയതിന്  ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ അസല്‍ ബില്ലും നടപ്പു സാമ്പത്തിക വര്‍ഷത്തെ ഭൂനികുതിയൊടുക്കിയതിന്റെ പകര്‍പ്പുസഹിതം കൃഷിഭവനില്‍  അപേക്ഷ നല്‍കണം.ഫോണ്‍- 9383472310 

date