Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന വൈദ്യൂതി റഗുലേറ്ററി കമ്മിഷനിൽ ജോയിന്റ് ഡയറക്ടർ (ഫിനാൻസ് & താരിഫ്) & അസിസ്റ്റന്റ് ഡയറക്ടർ (ഫിനാൻസ് & താരിഫ്) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് രണ്ട്. വിശദവിവരങ്ങൾ www.erckerala.org ൽ ലഭ്യമാണ്.
പി.എൻ.എക്സ്.2164/19

date