Post Category
ഹയർസെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
ജൂണിൽ നടത്തിയ ഹയർസെക്കന്ററി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in വെബ്സൈറ്റുകളിൽ ലഭിക്കും.
പി.എൻ.എക്സ്.2178/19
date
- Log in to post comments