Skip to main content

എം.ടെക് പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് 

കേരളത്തിലെ വിവിധ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലെ 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റും നിരസിക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുള്ളവർ മതിയായ രേഖകൾ mtechadmission@cet.ac.in എന്ന മെയിൽ അഡ്രസ്സിൽ ജൂലൈ ഒൻപതിന് വൈകിട്ട് അഞ്ചിന് മുൻപായി അയക്കണം. വിശദ വിവരങ്ങൾ ംംം www.dtekerala.gov.inwww.admissions.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

പി.എൻ.എക്സ്.2183/19

date