Skip to main content

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ആറിന് 

 

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വികസനസമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date