Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസിലെ 2019- 20 വര്‍ഷത്തെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. 1000 രൂപ നിരതദ്രവ്യം അടക്കം ജൂലൈ 17 ന് ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0466-2220572.

date