Skip to main content

'ജനകീയം ഈ അതിജീവനം': സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്

 

പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പൊതുജന സംഗമം 'ജനകീയം ഈ അതിജീവനം' പരിപാടിയുടെ ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ഇന്ന് (ജൂലൈ 5) വൈകിട്ട് മൂന്നിന് കലക്ടറേറ്റില്‍ ചേരും. യോഗത്തില്‍ എം.പി, എം.എല്‍.എമാര്‍ പങ്കെടുക്കും.  

date