Post Category
സെവന്‍സ് ഫുട്ബോള്‍ മത്സരം
കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ ജൂലൈ 10 നകം അപേക്ഷ സമര്‍പ്പിക്കണം. ടീമംഗങ്ങളുടെ പ്രായം 2019 ജനുവരി 1 ന് ന് 40 വയസ്സ് കവിയരുത്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ്, ഹരിതഗിരി റോഡ്, കല്‍പ്പറ്റ. ഫോണ്‍ 04936-204700. ഇ.മെയില്‍ wynd.ksywb@kerala.gov.in.
date
- Log in to post comments