Post Category
അധ്യാപക നിയമനം
മാനന്തവാടി ഗവ.കോളജില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 5 ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍. 04935 240351.
പരിയാരം ഗവ.ഹൈസ്കൂളില്‍ എച്ച്.എസ്.എ. (ഫിസിക്കല്‍ സയന്‍സ്) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 5ന് രാവിലെ 10.30ന് സ്കൂളില്‍ നടക്കും. ഫോണ്‍ 04936 202622.
date
- Log in to post comments