Skip to main content

മഞ്ചേരി ടി.ബി സെന്ററില്‍ ഒഴിവ്

മഞ്ചേരി ജില്ലാ ടി.ബി സെന്ററില്‍ രണ്ടാം ഗ്രേഡ് ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് 600 രൂപ നിരക്കില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ജൂലൈ 18ന് രാവിലെ 10ന് മഞ്ചേരി ചെരണിയിലെ ജില്ലാ ടി.ബി ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം.  ഫോണ്‍ 0483 2761064.

 

date