Post Category
എം.ആര്.എസില്‍ ഒഴിവ്
പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 9-ാം ക്ലാസില്‍ നിലവിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു ആണ്‍കുട്ടിയുടെയും ഒരു പെണ്‍കുട്ടിയുടെയും ഒഴിവിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞടുക്കുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 10ന് 11 മണിക്ക് നടത്തുന്ന എഴുത്തുപരീക്ഷയില്‍ ഹാജരാകണം.
date
- Log in to post comments