Post Category
കെട്ടിടലേലം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ അധീനതയില്‍ അറക്കുളം ഗ്രാമപഞ്ചായത്തില്‍ നാടുകാണി ഗവ ഐ.റ്റി.ഐയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം പൊളിച്ചു മാറ്റി വച്ചിരിക്കുന്ന സാധനങ്ങള്‍ ജൂലൈ 9ന് രാവിലെ 12 മണിക്ക് ഐ.റ്റി.ഐ വളപ്പില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസ്, തൊടുപുഴ, നാടുകാണി ഐ.റ്റി.ഐ എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 9 രാവിലെ 11 വരെ. വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 222399.
date
- Log in to post comments