Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസുമുതല്‍ ഒന്‍പതാം ക്ലാസുവരെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം വിദ്യാലയ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വഴി അപേക്ഷിക്കണം. ഫോണ്‍ 04862 232205.

date