Post Category
പകര്‍ച്ചവ്യാധി പ്രതിരോധം : യോഗം ഇന്ന്
പകര്‍ച്ചവ്യാധി പ്രതിരോധം ജില്ലയില്‍ ശക്തമാക്കുന്നതിനായി ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഇന്ന് (ഡിസംബര്‍ 23) ഉച്ചയ്ക്ക് 2.30ന് കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും തോട്ടം ഉടമകളും പങ്കെടുക്കും.
date
- Log in to post comments