Post Category
പശു വളര്‍ത്തലില്‍ ത്രിദിന പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27 മുതല്‍ 29 തിയതി വരെ പശു വളര്‍ത്തലില്‍ ത്രിദിന സൗജന്യ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ നേരിട്ടോ 0491-2815454, 8281777080 നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി 27 ന് രാവിലെ 10 ന് മുമ്പ് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments