Post Category
ഫുട്ബോള്‍ കിറ്റ് വിതരണം ചെയ്തു
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വനിത വികസന പദ്ധതിയായ വിസ്ഡം പ്രൊജക്ടിന്റെ ഭാഗമായി 10 വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടികള്‍ക്ക് ഫുട്ബോള്‍ കിറ്റ് വിതരണം ചെയ്തു. മീനങ്ങാടി എല്‍.പി സ്കൂളില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ്, മിനി സാജു, മേഴ്സി, ബിനോയ്, ഫൌജു, ഷീജപീറ്റര്, പൈതല്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments