Post Category
അങ്കണവാടി ഹെൽപ്പർ അഭിമുഖം
ചാവക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിൽപ്പെട്ട ചാവക്കാട് മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 25, 26, 27 തീയതികളിൽ ചാവക്കാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. അഭിമുഖത്തിനുള്ള മെമ്മോ ലഭിച്ചവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 0487 - 2507707.
date
- Log in to post comments