Post Category
മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
കേരള തീരത്തേക്ക് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ജൂലൈ 27വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ദമാവാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മധ്യ-കിഴക്ക് അറബിക്കടലില്‍ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
date
- Log in to post comments