Post Category
ഓഖി ദുരിതാശ്വാസ നിധി:സമാഹാരണം :ക്ഷീര വികസന വകുപ്പ് യോഗം 29ന്
ആലപ്പുഴ: ഓഖി ദുരിതാശ്വാസ നിധി സമാഹരണവുമായി ബന്ധപ്പെട്ട് 29ന് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാടയ്ക്കല്‍ ക്ഷീരസംഘത്തില്‍ യോഗം ചേരും. രാവിലെ 10ന് ചേരു യോഗത്തില്‍ ജില്ലയിലെ ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മേഖല യൂണിയന് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും..
(പി.എന്‍.എ.3110/17)
date
- Log in to post comments