Post Category
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി.എസ്‌സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്.2672/19
date
- Log in to post comments