Post Category
ക്വട്ടേഷന്‍
ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 10ന് വൈകിട്ട് നാലിനകം ക്വട്ടേഷന്‍ സ്കൂള്‍ സീനിയര്‍ സൂപ്രണ്ടിന് നല്‍കണം. ഫോണ്‍: 0481 2530399
date
- Log in to post comments