Post Category
കൈമനം പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ഓട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. ഫോൺ: 0471-2490670.
പി.എൻ.എക്സ്.2673/19
date
- Log in to post comments