Skip to main content

ശാസ്ത്രീയ പശുപരിപാലനത്തില്‍ ആറു ദിവസം പരിശീലനം

 

ക്ഷീര വികസന വകുപ്പിന്റെ ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 12 വരെ ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ആലത്തൂര്‍ വാനൂരുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04922-226040 ല്‍ ലഭിക്കും. ഭക്ഷണം, ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും.

 

date