Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

 കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിതാ വിമല്‍ ഓഗസ്റ്റ് 13, 20, 27 തീയതികളില്‍ പുനലൂരിലും ഓഗസ്റ്റ് 31 ന് പീരുമേട്ടിലും മറ്റു പ്രവൃത്തിദിവസങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. എംപ്ലോയീസ് ഇന്‍ഷുറന്‍സ്, കോമ്പന്‍സേഷന്‍ കേസുകള്‍ സിറ്റിംഗില്‍ വിചാരണ നടത്തും. 

date