Skip to main content

എസ്‌സി/എസ്ടി സംസ്ഥാന ഉപദേശക സമിതി യോഗങ്ങൾ മാറ്റി

ആഗസ്റ്റ് ആറിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരാൻ നിശ്ചയിച്ചിരുന്ന എസ്‌സി/എസ്ടി സംസ്ഥാനതല ഉപദേശക സമിതി യോഗങ്ങൾ പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ മാറ്റിവെച്ചതായി പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എൻ.എക്സ്.2700/19

date