Post Category
കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സുനിത വിമൽ ആഗസ്റ്റ് 13, 20, 27 തിയതികളിൽ പുനലൂരിലും 31ന് പീരുമേടും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ്, കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്.2702/19
date
- Log in to post comments