Post Category
ദര്‍ഘാസ് ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആശുപത്രി ലാബിലേക്ക് റീജന്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ 5ന് ഉച്ചയ്ക്ക് 2 വരെ സൂപ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 2ന് ഉച്ചയ്ക്ക് 2 വരെ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 256229.
date
- Log in to post comments