Skip to main content

സൈക്കോളജി അപ്രന്റിസ് നിയമനം

 

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി കോളേജ് മെന്റല്‍ ഹെല്‍ത്ത് അവയര്‍നെസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവ. വിക്ടോറിയ കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് പ്രിന്‍സിപ്പാളുടെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

date