Skip to main content

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  കോട്ടയം ജില്ലാ ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന്  ഓഗസ്റ്റ്  അവസാന വാരം സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്  ഓഗസ്റ്റ്  അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം. ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകള്‍ക്കും യുവാക്ലബ്ബുകള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 9495079898, 0481 2561105 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും.  

date