Skip to main content

ജില്ലാകലക്ടറുടെ ട്രൈബല്‍ കോളനി സന്ദര്‍ശനം നാളെ

ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നാളെ (ഓഗസ്റ്റ് മൂന്ന്) രാവിലെ 9.30ന് ട്രൈബല്‍ കോളനികളായ വെണ്ണെക്കോട്, നായാടംപൊയില്‍ കോളനി തുടങ്ങിയവ സന്ദര്‍ശിക്കും. തുടര്‍ന്ന് 2.30 മുതല്‍ 4.30 വരെ നിലമ്പൂര്‍  റസ്റ്റ് ഹൗസില്‍ ട്രൈബല്‍ ടാസ്‌ക് ഫോഴ്സിന്റെ യോഗം ചേരും.

 

date