Skip to main content

വൈദ്യുതി മുടങ്ങും

    മഞ്ചേരി - നിലമ്പൂര്‍ 66 കെ.വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടും പാടം, കാളികാവ് സബ് സ്റ്റേഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

date