Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി, പരപ്പനങ്ങാടി എല്‍.ബി.എസ്. സെന്ററുകളില്‍  ബിരുദധാരികള്‍ക്കായി പി.ജി.ഡി.സി.എ, പ്ലസ്ടു കാര്‍ക്കായി  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  എസ്.എസ്.എല്‍.സി കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ്  എന്നീ കോഴ്‌സുകള്‍ക്ക്  അപേക്ഷിക്കാം.      പട്ടിക ജാതി/ പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് തീര്‍ത്തും സൗജന്യമാണ്.  ഫോണ്‍ 0483-2764674, 0494-2411135

date