Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ചോര്‍ച്ച  തീര്‍ക്കുന്നതിനും ശുചിമുറികള്‍  അറ്റകുറ്റപണി നടത്തുന്നതിനും പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ടെണ്ടര്‍ ഫോം ഓഗസ്റ്റ് ആറ് വരെ ഓഫീസില്‍ ലഭിക്കും.  ഫോണ്‍ 0483 2734866.

 

date