Skip to main content

വാടക കെട്ടിടം ആവശ്യമുണ്ട്

അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പെരിന്തല്‍മണ്ണ ഗവ. ഫുഡ് ക്രാഫ്റ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് പെരിന്തല്‍മണ്ണയില്‍ നിന്നും എട്ട് കി.മീറ്റര്‍ ചുറ്റളവില്‍ 6000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം ആവശ്യമുണ്ട്.  ഫോണ്‍ 04933 224025, 9645078880.

 

date