Post Category
പി.ടി.എം കോളേജില്‍ അപ്രന്റീസ് ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജിലെ ജീവനി സെന്ററിലേക്ക് അപ്രന്റീസ് നിയമനത്തിനായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തുന്നു. റെഗുലര്‍ എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9447927328.
date
- Log in to post comments